Posted On
date_range Updated On
date_range ഫ്ലൈദുബൈ സർവിസ് വേൾഡ് സെൻട്രൽ എയർപോർട്ടിലേക്ക് മാറ്റും
ദുബൈ: ഫ്ലൈദുബൈ വിമാനങ്ങളുടെ സർവീസ് ദുബൈ വേൾഡ് സെൻട്രൽ എയർപോർട്ടിലേക്ക് മാറ്റുമെന്ന് വിമാനത്താവളം സി.ഇ.ഒ പോൾ ഗ്രിഫിത്സ്. ദുബൈ ജബൽഅലിയിലെ ഈ വിമാനത്താവളത്തിന്റെ രണ്ടാമത്തെ റൺവേയുടെ നിർമാണം അടുത്തവർഷം പൂർത്തിയാകും. ഇതോടെ ദുബൈ വിമാനത്താവളത്തിൽ നിന്ന് ദുബൈ വേൾഡ് സെൻട്രൽ എയർപോർട്ടിലേക്ക് സർവീസ് മാറ്റുന്ന ആദ്യത്തെ വിമാനകമ്പനി ഫ്ലൈ ദുബൈ ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.