ദുബൈ ക്രീക്കിൽ വെള്ളത്തിൽ മുങ്ങിയ േഫ്ലാട്ടിങ് റസ്റ്റാറൻറ്
Posted On
date_range Updated On
date_range ക്രീക്കിൽ േഫ്ലാട്ടിങ് റസ്റ്റാറൻറ് വെള്ളത്തിൽ മുങ്ങി
ദുബൈ: വെള്ളത്തിൽ ഒഴുകിനടക്കുന്ന േഫ്ലാട്ടിങ് റസ്റ്റാറൻറ് ദുബൈ ക്രീക്കിൽ മുങ്ങി. ദുബൈ പൊലീസും സിവിൽ ഡിഫൻസും ചേർന്ന് ഉടൻ രക്ഷാപ്രവർത്തനം നടത്തിയതിനാൽ ബോട്ട് പൂർണമായും മുങ്ങിയില്ല. ക്രെയിനും കയറും ഉപയോഗിച്ച് ബോട്ട് ഉയർത്തുകയായിരുന്നെന്ന് ദുബൈ പൊലീസ് മാരിറ്റൈം റെസ്ക്യൂ വിഭാഗം മേധാവി കേണൽ അലി അബ്ദുല്ല അൽ നഖ്ബി പറഞ്ഞു. ആർക്കും പരിക്കില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.