Posted On
date_range Updated On
date_range പിന്തുണയുമായി ചിക്കിങ്
ദുബൈ: പ്രവാസി സഹോദരങ്ങൾക്ക് ടിക്കറ്റ് ഒരുക്കി നൽകുവാൻ ലക്ഷ്യമിടുന്ന മിഷൻ വിങ്സ് ഒാഫ് കംപാഷൻ പദ്ധതിക്ക് പിന്തുണ നൽകാൻ സന്നദ്ധത അറിയിച്ച് ഗൾഫിലേയും ആഫ്രിക്കയിലേയും യൂറോപ്പിലേയും ജനപ്രിയ ഫാസ്റ്റ്ഫുഡ് ബ്രാൻഡായ ചിക്കിങ്.
ഉയർച്ച താഴ്ചകൾ നിറഞ്ഞതാണ് ജീവിതം.ഒരു ദിവസത്തെ കാറ്റും കോളും കണ്ട് പിൻതിരിയരുത്. നാളെ തെളിമയുള്ള ആകാശമാണ്. ഒരുമിച്ചു നിന്ന് നമ്മുടെ പ്രിയപ്പെട്ടവരുടെ വിഷമത അകറ്റാൻ ഏവരും മുന്നോട്ടുവരണമെന്ന് ചിക്കിങ് ചെയർമാൻ ഒാർമിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.