Representational Image
Posted On
date_range Updated On
date_range വാഹനങ്ങളിൽ അഗ്നിശമന ഉപകരണം നിർബന്ധം
റാസൽഖൈമ: ഇനി മുതൽ എല്ലാ വാഹനങ്ങളിലും അഗ്നിശമന ഉപകരണമായ ഫയർ എക്സ്റ്റിങ്ഗ്വിഷർ നിർബന്ധമായി ഘടിപ്പിക്കണമെന്ന് റാക് പൊലീസ് അറിയിച്ചു. പരിശോധനകളിൽ ഫയർ എക്സ്റ്റിങ്ഗ്വിഷർ ഇല്ലെന്നു കണ്ടെത്തുന്ന വാഹനങ്ങൾക്ക് പിഴ ഉൾപ്പെടെ നിയമനടപടികൾ നേരിടേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.