Posted On
date_range Updated On
date_range ഫിൻസി അൻസാറിന് യാത്രയയപ്പ് നൽകി
അൽഐൻ: പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ഫിൻസി അൻസാറിന് അൽഐൻ സൗഹൃദ കൂട്ടായ്മ യാത്രയയപ്പ് നൽകി. ഹംസ പാവറട്ടി ഉദ്ഘാടനം ചെയ്ത ചടങ്ങിന് ശിഹാബ് പാലക്കാട്, വിഷ്ണു ചെങ്ങന്നൂർ, സൈഫുദ്ദീൻ വയനാട്, ഫൈസൽ ദമാൻ, ഷമീഹ് പറക്കുളം, ജലീൽ കോഴിക്കോട്, ഷെരീഫ് തലക്കാട്, റഫീഖ് കൊടിഞ്ഞി തുടങ്ങിയവർ നേതൃത്വം നൽകി. ചടങ്ങിൽ കൂട്ടായ്മയിലെ അംഗങ്ങളുടെ മക്കളിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നതവിജയം നേടിയവർക്ക് ഉപഹാരം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.