നവാസ് പാച്ചിറക്ക് പി.സി.എഫ് നൽകിയ യാത്രയയപ്പ്
Posted On
date_range Updated On
date_range യാത്രയയപ്പ് നൽകി
ദുബൈ: 27 വർഷത്തെ യു.എ.ഇ പ്രവാസത്തിനുശേഷം നാട്ടിലേക്ക് മടങ്ങുന്ന നവാസ് പാച്ചിറക്ക് പി.സി.എഫ് യാത്രയയപ്പ് നൽകി. ദുബൈ സീ ലോഡ് റെസ്റ്റാറന്റിൽ നടന്ന പി.സി.എഫ് യു.എ.ഇ ദേശീയ സമിതിയുടെ സെക്രട്ടേറിയറ്റ് യോഗത്തിലാണ് യാത്രയയപ്പ് നടന്നത്. അൽബയാൻ ന്യൂസ് പേപ്പർ, അബൂദബി മീഡിയ, ഗൾഫ് ന്യൂസ് എന്നിവയിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. പി.സി.എഫിന്റെ സ്ഥാപക അംഗങ്ങളിലൊരാളായ നവാസ് പാച്ചിറ വിവിധ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.