Posted On
date_range Updated On
date_range വായന്റെവളപ്പിൽ കുടുംബസംഗമം
ദുബൈ: കണ്ണൂർ ജില്ലയിലെ മാട്ടൂൽ വായന്റെവളപ്പിൽ കുടുംബാംഗങ്ങൾ അൽഐൻ ചെഷയർ ഫാമിൽ ഒത്തുകൂടി. കണ്ണൂരിലെ വിവിധയിനം ഭക്ഷണങ്ങളും കലാപരിപാടികളും സംഗമത്തിൽ ഒരുക്കിയിരുന്നു. ഡോ. സൗദ, ഡോ. ആബിദ്, ജസീൽ, ആബിദ, ഷാസിന, ഹിദായത്ത്, നവാസ്, മജീദ്, കുഞ്ഞഹ്മദ്, നാദിശ് മുനീർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.