ഫാ​മി​ലി ക്ല​ബ് അ​ജ്‌​മാ​ൻ ജ​ന​റ​ൽ ബോ​ഡി അ​ഡ്വ. ന​ജു​മു​ദ്ദീ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ഫാമിലി ക്ലബ് അജ്‌മാൻ ജനറൽ ബോഡി

അജ്‌മാൻ: ഫാമിലി ക്ലബ് അജ്‌മാൻ ജനറൽ ബോഡി അഡ്വ. നജുമുദ്ദീൻ ഉദ്ഘാടനം ചെയ്തു. മനോജ് മനാമ അധ്യക്ഷത വഹിച്ചു. ഹാരിഷ് ഇബ്രാഹിം തമീം, ദേവി സുമ സനിൽ, മധുസൂദനൻ നായർ, അനിൽ വാര്യർ, ദിലീപ് അബ്ദുൽ മജീദ്, സനിൽ അർജുനൻ, അനുരാജ് ആനന്ദരാജൻ എന്നിവർ സംസാരിച്ചു.

ഭാരവാഹികൾ: അഡ്വ. നജുമുദ്ദീൻ (രക്ഷ.), മനോജ് മനാമ (പ്രസി.), അനുരാജ് ആനന്ദരാജൻ (ജന. സെക്ര.), ഹാരിഷ് ഇബ്രാഹിം തമീം (ട്രഷ.), ദേവി സുമ സനിൽ, അനിൽ വാര്യർ(വൈസ് പ്രസി.), ദിലീപ് അബ്ദുൽ മജീദ്, ഷജീൽ മൊയ്‌തീൻ (ജോ. സെക്ര.), മധുസൂദനൻ നായർ (പ്രോഗ്രാം കൺ.), താജ് നിസാർ(ജോബ് സെൽ കൺ.), മുസ്‌ലിംഖാൻ (മീഡിയ കൺ.), ഷൈജു മജീദ് (ഐ.ടി. കൺ.). അബ്ദുൽ സലിം സ്വാഗതവും ഹാരിഷ് ഇബ്രാഹിം തമീം നന്ദിയും പറഞ്ഞു.

Tags:    
News Summary - Family Club Ajman General Body

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.