വ്യാജ പ്രചാരണങ്ങളിൽ വീഴരുതെന്ന് ചൂണ്ടിക്കാണിച്ച് യു.എ.ഇ ആഭ്യന്തര മന്ത്രാലയത്തിെൻറ പോസ്റ്റ്
Posted On
date_range Updated On
date_range യു.എ.ഇയിൽ വീണ്ടും ലോക്ഡൗണെന്ന് വ്യാജ പ്രചാരണം
ദുബൈ: യു.എ.ഇയിൽ വീണ്ടും ലോക്ഡൗൺ ഏർപ്പെടുത്താൻ തീരുമാനിച്ചുവെന്ന പ്രചാരണത്തിനെതിരെ ആഭ്യന്തര മന്ത്രാലയം. ഇത് തെറ്റായ പ്രചാരണമാണെന്നും വ്യാജവാർത്തക്കെതിരെ നടപടിയെടുക്കുമെന്നും ആഭ്യന്തര മന്ത്രാലയം ട്വിറ്ററിലൂടെ അറിയിച്ചു. ഔദ്യോഗിക മാധ്യമങ്ങളിലെ വാർത്തകൾ മാത്രം വിശ്വസിക്കണം. വ്യാജവാർത്തക്ക് 20,000 ദിർഹമാണ് പിഴ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.