ഉമ്മർ 

അവധിക്ക്​ നാട്ടിൽ പോയ പ്രവാസി നിര്യാതനായി

ഫുജൈറ: ഫുജൈറ പാലസ് ജീവനക്കാരനായിരുന്ന കോഴിക്കോട് നരിക്കുനി സ്വദേശി കച്ചേരിപറമ്പില്‍ ഉമ്മര്‍ (54) നാട്ടില്‍ നിര്യാതനായി. കഴിഞ്ഞമാസം അവധിക്ക് നാട്ടില്‍ പോയതായിരുന്നു. പിതാവ്: പരേതനായ മുഹമ്മദ്‌ കോയ. മാതാവ്: പരേതയായ ആയിഷ. ഭാര്യ: റംല. മക്കള്‍: റുക്സാന, റുബീന. മരുമക്കള്‍: മുഹമ്മദ്‌ റാഫി, അജ്മല്‍ ഫിറോസ്‌ (ഫുജൈറ). സഹോദരങ്ങള്‍: അബ്ദുൽ ഖാദർ, അബ്ദുൽ അസീസ്, അബ്ദുറഹ്മാൻ (ഫുജൈറ ദീവാന്‍), അബ്ദുല്ല, അലി (ഫുജൈറ ദീവാന്‍), ഫാത്തിമ.  

Tags:    
News Summary - expatriate passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.