തൊഴിലാളി ക്യാമ്പിൽ  സോഷ്യൽ ഫോറം ഇഫ്താർ

മുസഫ:   സോഷ്യൽ ഫോറം അബൂദബിയുടെ ഇഫ്താർ സംഗമം മുസഫ വ്യവസായ നഗരിയിലെ എം 38 നടുത്തുള്ള  തൊഴിലാളി ക്യാമ്പിൽ നടന്നു. ഇന്ത്യ, പാകിസ്​താൻ, ബംഗ്ലാദേശ് എന്നിവിടങ്ങിളിലെ 200 തൊഴിലാളികളും സോഷ്യൽ ഫോറം അംഗങ്ങളും കുടുംബങ്ങളും പങ്കെടുത്തു. സംഗമത്തിന് സോഷ്യൽ ഫോറം ഭാരവാഹികളായ നിസാറുദീൻ. ഇ.പി ,അനൂപ് നമ്പ്യാർ,മൊയ്‌ദീൻ അബ്​ദുൽ അസീസ് , ടി.വി.സുരേഷ് കുമാർ, സാബു അഗസ്റ്റിൻ, മുജീബ്  അബ്​ദുൽ സലാം , രാജീവ് വത്സൻ,അനീഷ് ഭാസി, സന്തോഷ് കുമാർ.ഇ.പി, സഗീർ.ഓ പി,രാജേഷ്‌കുമാർ.എം ,സലിം നൗശാദ്, സുരേഷ് കാന,ഹാറൂൺ മുരുക്കുംപുഴ, അൻസാർ വെഞ്ഞാറമൂട്, ബാബു അയ്യപ്പൻ, രവി കരിവെള്ളൂർ, സുവിഷ് ഭാസി, ജിൽസൺ കൂടാളി  എന്നിവർ നേതൃത്വം നൽകി.

News Summary - events uae

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.