Posted On
date_range Updated On
date_range രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
അബൂദബി: അങ്കമാലി എൻ.ആർ.ഐ അസോസിയേഷൻ അബൂദബി ചാപ്റ്റർ അബൂദബി രക്ത ബാങ്ക് ആശുപത്രിയിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. അബൂദബി ഇന്ത്യൻ മീഡിയ സെക്രട്ടറി സമീർ കല്ലറ ഉദ്ഘാടനം ചെയ്തു. ആൻറിയ പ്രസിഡൻറ് ആൻറണി ഐയ്ക്കനാടൻ അധ്യക്ഷത വഹിച്ചു.
രക്ത ബാങ്ക് പ്രതിനിധി ഡോ. പ്രതുഷ് രജനി റംല ഗ്രൂപ്പ് ഓപറേഷൻസ് മാനേജർ അബ്ദുൽ മജീദ്, ആൻറിയ സെക്രട്ടറി റോയ് സേവ്യർ എന്നിവർ സംസാരിച്ചു. രക്തദാന ക്യാമ്പ് കൺവീനർ ജോയ് ജോസഫ്, ആൻറിയ കെയർ കൺവീനർ ജസ്റ്റിൻ പോൾ, വിദ്യ സിൽസൺ എന്നിവർ നേതൃത്വം നൽകി.
തുടർച്ചയായ അഞ്ചാം വർഷമാണ് ആൻറിയ അബൂദബി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത്. ഏകദേശം 120 യൂനിറ്റ് രക്തം ശേഖരിക്കാൻ കഴിഞ്ഞതായി സംഘാടകർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.