Posted On
date_range Updated On
date_range ‘നോട്ട് ഔട്ട്’ ഹ്രസ്വ ചലച്ചിത്രം പ്രദർശിപ്പിച്ചു
അബൂദബി: ക്രിക്കറ്റിനായി ജീവിതം സമർപ്പിച്ച പ്രവാസിയുടെ കഥ പറയുന്ന ‘നോട്ട് ഔട്ട്’ ഹ്രസ്വ ചലച്ചിത്രത്തിെൻറ ആദ്യ പ്രദർശനം അബൂദബി ഇന്ത്യ സോഷ്യൽ ആൻഡ് കൾച്ചറൽ സെൻററിൽ (െഎ.എസ്.സി) നടന്നു.
സൺ മൈക്രോയുടെ ബാനറിൽ ഹനീഫ്, ജ്യോതിഷ് എന്നിവർ ചേർന്ന് നിർമിച്ച ചിത്രത്തിെൻറ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് ഷാജി പുഷ്പാംഗദനാണ്. ഏഷ്യാനെറ്റ് റേഡിയോ പ്രോഗ്രാം ഡയറക്റ്ടർ രമേശ് പയ്യന്നൂർ, അസിസ്റ്റൻറ് പ്രോഗ്രാം ഡയറക്ടർ രാജീവ് കോടമ്പള്ളി, കവിയും ഗാനരചയിതാവുമായ കാനേഷ് പൂനൂർ, അബൂദബി മലയാളി സമാജം പ്രസിഡൻറ് വക്കം ജയലാൽ, െഎ.എസ്.സി ട്രഷറർ റഫീഖ്, ടി.പി. ഗംഗാധരൻ, ബി. യേശുശീലൻ, ഷാജി പുഷ്പാംഗദൻ, ചിത്രത്തിലെ നായക കഥാപാത്രമായി വേഷമിട്ട സമീർ കല്ലറ എന്നിവർ പെങ്കടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.