??.???.???.??? ??????? ????????????? ????????????? ?????????? ?????????? ???????? ????????????? ???????????? ?????????? ???????????????

സൗ​ജ​ന്യ  മെ​ഡി​ക്ക​ല്‍ ക്യാ​മ്പ് 

റാ​സ​ല്‍ഖൈ​മ: റാ​ക് കെ.​എം.​സി.​സി തൃ​ശൂ​ര്‍ ജി​ല്ലാ ക​മ്മി​റ്റി അ​ഹ​ല്യ മെ​ഡി​ക്ക​ല്‍ സെ​ന്‍റ​റു​മാ​യി സ​ഹ​ക​രി​ച്ച് റാ​സ​ല്‍ഖൈ​മ​യി​ല്‍ സൗ​ജ​ന്യ മെ​ഡി​ക്ക​ല്‍ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. ഡോ​ക്ട​ര്‍മാ​രാ​യ റോ​യ് ചെ​റി​യാ​ന്‍, പ്ര​വീ​ണ്‍, ജാ​ന്‍സി എ​ന്നി​വ​ര്‍ ക്യാ​മ്പി​ല​ത്തെി​യ​വ​രെ പ​രി​ശോ​ധി​ച്ചു. 
കെ.​എം.​സി.​സി ഭാ​ര​വാ​ഹി​ക​ളാ​യ പി.​കെ. ക​രീം, അ​ഷ്റ​ഫ് ത​ങ്ങ​ള്‍, മൂ​സ കു​നി​യി​ല്‍, മു​ഹ​മ്മ​ദ്, അ​മീ​ര്‍ കാ​ഞ്ഞി​രം​കോ​ട് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍കി. 
 
Tags:    
News Summary - events-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.