Posted On
date_range Updated On
date_range അബൂദബി മാർത്തോമ്മ ഇടവക ദാന വർഷ പരിപാടികൾ തുടങ്ങി
അബൂദബി : യു.എ.ഇയുടെ ദാനവർഷാചരണത്തിെൻറ ഭാഗമായി അബൂദബി മാർത്തോമ്മാ ഇടവക തുടങ്ങിയ ജീവകാരുണ്യ വിഭാഗത്തിെൻറ പ്രവർത്തനോദ്ഘാടനം ഇടവക വികാരി റവ.ബാബു. പി. കുലത്താക്കൽ നിർവ്വഹിച്ചു.
മുസഫ മാർത്തോമ്മാ കമ്മ്യൂണിറ്റി സെൻററിൽ നടന്ന പരിപാടിയിൽ വിവിധ രാജ്യക്കാരായ 34 തൊഴിലാളികൾക്ക് കിറ്റുകൾ വിതരണം ചെയ്തു.
സഹവികാരി റവ. ബിജു സി.പി , വർഗീസ് തോമസ്, അജിത് നൈനാൻ, വർഗീസ് ബിനു തോമസ് , ബോബി ജേക്കബ് , തോമസ് വിൽസൺ, സുനിൽ ജോൺ ശാമുവൽ എന്നിവർ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.