Posted On
date_range Updated On
date_range ഇന്ത്യക്കാരുടെ യാത്രാവിലക്ക് നീണ്ടേക്കാം എന്ന സൂചനയുമായി ഇത്തിഹാദ്
ദുബൈ: ഇന്ത്യ, പാകിസ്താൻ, ബംഗ്ലാദേശ്, ശ്രീലങ്ക എന്നിവിടങ്ങളിൽ നിന്നുള്ളവരുടെ യാത്രാവിലക്ക് നീണ്ടേക്കാം എന്ന സൂചന നൽകി ഇത്തിഹാദ് എയർവേസ്. യാത്രക്കാരുടെ ചോദ്യങ്ങൾക്കുള്ള മറുപടിയായി ട്വിറ്ററിലാണ് ഇക്കാര്യം അറിയിച്ചത്.
ആഗസ്റ്റ് ഏഴ് വരെ ഇൗ രാജ്യങ്ങളിൽ നിന്നുള്ള വിമാനങ്ങൾ ഉണ്ടാവില്ല. എന്നാൽ, സാഹചര്യങ്ങൾക്കനുസരിച്ച്, സർക്കാർ തീരുമാനം മാനിച്ച് തീയതി നീട്ടിയേക്കാം എന്നും മറുപടിയിൽ പറയുന്നു. ആഗസ്റ്റ് ഏഴ് വരെ സർവീസ് ഉണ്ടാകില്ലെന്ന് എമിറേറ്റ്സും അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.