റാസൽ ഖോറിലെ ഒയാസിസ് പമ്പ്സിൽ തൊഴിലാളികൾ വൃക്ഷത്തൈകൾ നടുന്നു
Posted On
date_range Updated On
date_range പരിസ്ഥിതി ദിനം: വൃക്ഷത്തൈകൾ നട്ടു
ദുബൈ: ലോക പരിസ്ഥിതിദിനത്തോടനുബന്ധിച്ച് റാസൽ ഖോറിലെ ഒയാസിസ് പമ്പ്സിൽ വിവിധ ദേശക്കാരായ തൊഴിലാളികൾ വൃക്ഷത്തൈകൾ നട്ടു. റോജിൻ പൈനുംമൂട് പരിസ്ഥിതി സന്ദേശം നൽകി.
രാകേഷ് ഗാന്ധി, ജോൺ പോൾ, മനോഹർ കൊട്ടിയാൻ, ഷക്കീൽ അഹമ്മദ്, സുനീർ അബ്ദുൽ റഹ്മാൻ, മുഹമ്മദ് ഷെഫിൻ, അനൂപ് അലക്സ്, ഫൗസാദ് മരിക്കാർ, മുഹമ്മദ് ഖസാഫി, സരോജ് ഖത്രി, മുഹമ്മദ് ഷരീഫ്, വസീം അബ്ബാസ്, അജയ് കുമാർ, ഉത്തം ഥാപ്പ, ഹർദേവ് സിങ്, ബിഷാരത് അലി, നിയാസുല്ല, അമീർജാൻ, അബ്ദുല്ല മോത്തി എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.