ഇലവൻ സ്റ്റാർ പടന്ന യു.എ.ഇ ഷാർജ സജാ ലേബർ ക്യാമ്പിലെ തൊഴിലാളികൾക്ക് ഇഫ്താർ കിറ്റ് വിതരണം ചെയ്യുന്നു
Posted On
date_range Updated On
date_range ഇലവൻ സ്റ്റാർ പടന്ന ഇഫ്താർ കിറ്റ് വിതരണം
ഷാർജ: ഇലവൻ സ്റ്റാർ പടന്ന യു.എ.ഇ ഷാർജ സജാ ലേബർ ക്യാമ്പിലെ തൊഴിലാളികൾക്ക് ഇഫ്താർ കിറ്റ് വിതരണം ചെയ്തു. ക്ലബ്ബ് അംഗങ്ങൾ ഇത്തവണ 800 കിറ്റുകൾ ആണ് നൽകിയത്. സെക്രട്ടറി പി.വി മൻസൂർ, ട്രഷറർ പി.വി ആഷിക്, എ.ബി മുഹമ്മദ്, എ.ബി അബ്ദുല്ല, കെ.പി അഹമ്മദലി, പി.വി ആകിബ്, എം.കെ ഇർഫാൻ തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.