അജ്മാനിലെ നുഐമിയ പൊലീസ് സ്റ്റേഷന് പരിസരത്ത് ഒരുക്കിയ ഇലക്ട്രിക്കാര് ചാര്ജിങ് സ്റ്റേഷന്
Posted On
date_range Updated On
date_range ഇലക്ട്രിക് കാറുകൾ ഇനി ഇൗസിയായി ചാർജ് ചെയ്യാം
അജ്മാന്: പരിസ്ഥിതി സൗഹൃദ ഇലക്ട്രിക് വാഹനങ്ങള്ക്ക് ചാര്ജിങ് സേവനമൊരുക്കി അജ്മാന് പൊലീസ്. അജ്മാനിലെ നുഐമിയ പൊലീസ് സ്റ്റേഷനിലാണ് സൗകര്യം. ഊർജ കാര്യക്ഷമത വര്ധിപ്പിക്കാനും വാഹനങ്ങള് പുറംതള്ളുന്ന കാര്ബണിെൻറ അളവ് കുറക്കുന്നതിനും ഇത്തരം ചാര്ജിങ് സ്റ്റേഷനുകള് സഹായകമാകും. ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനുള്ള യു.എ.ഇയുടെ നീക്കത്തിെൻറ ഭാഗമായാണ് ഇത്തരത്തില് ചാര്ജിങ് സ്റ്റേഷനുകള് സ്ഥാപിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.