ഷാ​ർ​ജ ഈ​ദ് ഗാ​ഹി​ൽ ​പെ​രു​ന്നാ​ൾ, ന​മ​സ്കാ​രം 6.17ന്​

ഷാ​ർ​ജ: ഷാ​ർ​ജ മ​ത​കാ​ര്യ വ​കു​പ്പി​ന്‍റെ അ​നു​മ​തി​യോ​ടു​കൂ​ടി ഷാ​ർ​ജ സ്പോ​ർ​ട്സ് ക്ല​ബ് ഫു​ട്ബാ​ൾ മൈ​താ​നി​യി​ൽ ന​ട​ക്കു​ന്ന മ​ല​യാ​ളം ഈ​ദ്​​ഗാ​ഹി​ന്​ പ്ര​മു​ഖ പ​ണ്ഡി​ത​നും പ്ര​ഭാ​ഷ​ക​നും ഷാ​ർ​ജ മ​സ്ജി​ദു​ൽ അ​സീ​സി​ലെ ഖ​ത്തീ​ബു​മാ​യ ഹു​സൈ​ൻ സ​ല​ഫി നേ​തൃ​ത്വം ന​ൽ​കും. പെ​രു​ന്നാ​ൾ ദി​വ​സം രാ​വി​ലെ കൃ​ത്യം 6.17ന് ​ന​മ​സ്കാ​രം നി​ർ​വ​ഹി​ക്കും. സ്ത്രീ​ക​ൾ​ക്ക് വി​പു​ല​മാ​യ സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തി​യ​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. ഈ​ദ്ഗാ​ഹി​ന്‍റെ സു​ഗ​മ​മാ​യ ന​ട​ത്തി​പ്പി​ന് അ​ബ്ദു​ൽ​സ​ലാം ആ​ല​പ്പു​ഴ ചെ​യ​ർ​മാ​നും റ​ഫീ​ഖ് ഹം​സ ജ​ന​റ​ൽ ക​ൺ​വീ​ന​റു​മാ​യ വി​പു​ല​മാ​യ ക​മ്മി​റ്റി രൂ​പ​വ​ത്​​ക​രി​ച്ചു. കോ​ഓ​ഡി​നേ​റ്റ​ർ​മാ​രാ​യി മു​ഹ​മ്മ​ദ് മു​ണ്ടേ​രി, മു​സ്ത​ഫ കെ.​എ​ച്ച്, ശാ​ഹു​ൽ ചെ​ന്ത്രാ​പ്പി​ന്നി, സ​ലിം ഗു​രു​വാ​യൂ​ർ, വ​ള​ന്‍റി​യ​ർ വി​ഭാ​ഗം റ​ഷീ​ദ് എ​മി​റേ​റ്റ്സ്, മീ​ഡി​യ വി​ങ് ഷ​മീം ഇ​സ്മാ​യി​ൽ, ഐ.​ടി വി​ഭാ​ഗം ഹ​ബീ​ബ് കാ​രാ​ട​ൻ എ​ന്നി​വ​രെ വ​കു​പ്പ് ക​ൺ​വീ​ന​ർ​മാ​രാ​യും തെ​ര​ഞ്ഞെ​ടു​ത്തു. പ​ബ്ലി​സി​റ്റി ഭാ​ഗ​മാ​യി ചെ​യ​ർ​മാ​ൻ അ​ബ്ദു​ൽ സ​ലാം ആ​ല​പ്പു​ഴ ഈ​ദ് ഗാ​ഹി​ന്‍റെ ബ്രോ​ഷ​ർ മാ​യി​ൻ​കു​ട്ടി​ക്ക്​ ന​ൽ​കി പ്ര​കാ​ശ​നം ചെ​യ്തു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: 0504546998/0504974230

Tags:    
News Summary - Eid ul-fitr in Sharjah Eid Gah , prayer at 6.17

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.