ദുബൈയിലെ അമർ കേന്ദ്രങ്ങൾ അടച്ചു

ദുബൈയിലുള്ള എല്ലാ അമർ കേന്ദ്രങ്ങളും അടുത്ത മാസം 9 വരെ അടച്ചിടുമെന്ന് ദുബൈ എമിഗ്രഷൻ അറിയിച്ചു . വിസ സേവനങ്ങൾ ത േടുന്നവർ വകുപ്പിന്റെ വെബ്സൈറ്റ്, സ്മാർട്ട് ആപ്ലിക്കേഷൻ എന്നിവ ഉപയോഗപ്പെടുത്തണം.

കോവിഡ്​ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായാണ്​ ഇൗ നടപടിയും.ജനങ്ങൾ പുറത്തിറങ്ങുകയും കൂട്ടംകൂടുകയും ചെയ്യാനുള്ള ഏതൊരു സാഹചര്യവും ഒഴിവാക്കുക എന്നതാണ്​ ലക്ഷ്യമിടുന്നത്.

Tags:    
News Summary - Dubai Amar Center-Gulf News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.