എം.എ. യൂസുഫലി
Posted On
date_range Updated On
date_range ദുരിതാശ്വാസ നിധിയിലേക്ക് എം.എ. യൂസുഫലി അഞ്ചുകോടി നല്‍കും
ദുബൈ: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലുലു ഗ്രൂപ് ചെയർമാനും മാനേജിങ് ഡയറക്‌ടറുമായ എം.എ. യൂസുഫലി അഞ്ചുകോടി രൂപ നൽകും. മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ വാർത്തസമ്മേളനത്തിലാണ് ഇത് വ്യക്തമാക്കിയത്.
കഴിഞ്ഞവർഷം മാർച്ചിൽ 10 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് യൂസുഫലി നൽകിയിരുന്നു. ഇതിനുപുറമെയാണ് അഞ്ചുകോടി കൂടി നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.