ബീരാൻ ഹാജി 

എടവത്ത്​ ബീരാൻ ഹാജി നാട്ടിൽ നിര്യാതനായി

ദുബൈ: അരനുറ്റാണ്ടത്തെ പ്രവാസജീവിതം മതിയാക്കി നാട്ടിലെത്തിയ മലപ്പുറം എടരിക്കോട് ക്ലാരി സൗത്തിൽ എടവത്ത്​ ബീരാൻ ഹാജി നിര്യാതനായി.

യു.എ.ഇ വൈസ്​ പ്രസിഡൻറും ​പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂമി​െൻറ കീഴിൽ 20 വർഷം സേവനം ചെയ്​തു.

30 വർഷത്തോളം ദുബൈ പ്രതിരോധസേനയിലും ജോലി ചെയ്​തിരുന്നു. 50 വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് കഴിഞ്ഞ ഫെബ്രുവരിയിൽ വീട്ടിലെത്തി വിശ്രമിക്കവെയായിരുന്നു അന്ത്യം. കുറുക ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.

Tags:    
News Summary - Death news_beeran haji

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.