ഷാജി
Posted On
date_range Updated On
date_range മലയാളി യുവാവ് മരിച്ച നിലയിൽ
ദുബൈ: കണ്ണൂർ സ്വദേശിയെ ദുബൈയിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ തലശ്ശേരി ആലത്തുംകണ്ടിയിൽ ഷാജിയാണ് (40) മരിച്ചത്. ദേര ഗോൾഡ് സൂഖിൽ ജ്വല്ലറി വർക്ഷോപ് നടത്തിവരുകയായിരുന്നു. സഹോദരൻ ഷൈജുവും ദുബൈയിലുണ്ട്. മുറി തുറക്കാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടത്. ഭാര്യയും രണ്ടു മക്കളുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.