Posted On
date_range Updated On
date_range ഹൃദയാഘാതം: വാണിയന്നൂർ സ്വദേശി അൽഐനിൽ നിര്യാതനായി
അൽഐൻ: തിരൂർ വാണിയന്നൂർ പാലത്തിങ്ങൽ പള്ളി സ്വദേശി പരേതനായ ചേക്കുമ്പാട്ട് കോയാലിയുടെ മകൻ അബ്ദുറഹ്മാൻ (കുഞ്ഞിപ്പ-54) അൽഐനിൽ നിര്യാതനായി. അൽഐൻ അൽജാഹിലിയിൽ സ്വദേശിയുടെ ഫാമിൽ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു.
ഭാര്യ: ഖദീജ. മക്കൾ: റഹ്മത്തുല്ല (സൗദി), അബ്ദുറഷീദ്, യാസിർ, ഫാത്തിമത്ത് സുഹറ. അൽഐൻ ജീമിയിലുള്ള സർക്കാർ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിക്കാൻ ശ്രമം നടക്കുന്നുണ്ട്. എന്നാൽ, താമസം വരുകയാണെങ്കിൽ അൽഐനിൽതന്നെ മറവ് ചെയ്യുമെന്ന് അൽഐൻ കെ.എം.സി.സി നേതാക്കൾ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.