കോവിഡ്​: തിരുവല്ല സ്വദേശി അജ്​മാനിൽ മരിച്ചു

അജ്​മാൻ: കോവിഡ്​ ബാധിച്ച്​ ചികിത്സയിലായിരുന്ന തിരുവല്ല സ്വദേശി അജ്​മാനിൽ മരിച്ചു. അജ്​മാൻ ഡാർവിഷ്​ എഞ്ചിനീയറിങ്​ ജീവനക്കാരനായിരുന്ന പത്തനംതിട്ട വള്ളംകുളം ജയചന്ദ്രൻ (57) ആണ്​ മരിച്ചത്​. മൂന്ന്​ ആഴ്​ച മുൻപാണ്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്​.  
ഭാര്യ:ശോഭ. മക്കൾ: കണ്ണൻ, ഉണ്ണി
Tags:    
News Summary - covid uae malayali death news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.