റാസൽഖൈമ: കോവിഡ് മൂലം താൽക്കാലികമായി അടഞ്ഞു കിടക്കുന്ന റാസൽഖൈമയിലെ അൽ ദിയാഫാ ബേക്കറിയിലെ 27 ജീവനക്കാർക്ക് ആശ്വാസെമത്തിച്ച് രിസാല സ്റ്റഡി സർക്കിൾ (ആർ.എസ്.സി) പ്രവർത്തകർ. റാസൽഖൈമയിലെ സുമനസ്സുകളുടെ സഹകരണത്തോടെയാണ് ഇവർക്ക് രണ്ടാഴ്ച്ചത്തേക്കുള്ള ഭക്ഷണ വിഭവങ്ങൾ എത്തിച്ചു നൽകിയത്. മലയാളികൾക്ക് പുറമെ ഗോവ, പാകിസ്താൻ, നേപ്പാൾ എന്നിവിടങ്ങളിൽനിന്നുള്ള ജീവനക്കാരാണ് ഇവർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.