കോവിഡ്​: യു.എ.ഇയിൽ എട്ട്​ മരണം

ദുബൈ: ​േകാവിഡ്​ ബാധിച്ച്​ ചികിത്സയിലായിരുന്ന എട്ട്​ പേർ കൂടി യു.എ.ഇയിൽ മരിച്ചു. ഇതോടെ രാജ്യത്തെ മരണസംഖ്യ 64 ആയി. 525 പേർക്ക്​ കൂടി വെള്ളിയാഴ്​ച രോഗം സ്​ഥിരീകരിച്ചു.

ഇതുവരെ രോഗം ബാധിച്ചത്​ 9281 പേർക്കാണ്​. ഇതിൽ 1760 പേർ ​സുഖം പ്രാപിച്ചു. വെള്ളിയാഴ്​ച മാ​ത്രം 123 പേർ രോഗമുക്​തരായി. 24 മണിക്കൂറിനിടെ 32,000 പേർക്കാണ്​ യു.എ.ഇയിൽ പരിശോധന നടത്തിയതെന്ന്​ യു.എ.ഇ ആരോഗ്യ, ​േരാഗ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

Tags:    
News Summary - covid eight more death in uae

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.