ദുബൈ: കോഴിക്കോട് ജോസഫ്റോ ഡ് സ്വദേശിയും ദുബൈയിൽ സെയിൽസ് മാനേജറുമായിരുന്ന വ്യാസ് ആനന്ദ് (41) ദുബായിൽ നിര്യാതനായി. കോവിഡ് ബാധിതനായി ഒരുമാസത്തോളമായി ചികിത്സയിലായിരുന്നു.
അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യകാല നേതാവ് പരേതനായ പി.കെ ബാലകൃഷ്ണെൻറ പൗത്രനാണ്. പിതാവ്: വിദ്യാനന്ദ്(അൽ ഹിന്ദ് ട്രാവൽസ്). മാതാവ്: റസിയ(എസ്.ബി.ടി). ഭാര്യ: നമ്റുത. മകൾ: വേദിക. സംസ്കാരം ദുബായിയിൽ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.