ഒമാനിൽനിന്ന് ദുബൈയിലെത്തുന്നവർക്ക്​ വിമാനത്താവളത്തിൽ കോവിഡ്​ പരിശോധന വേണ്ട

ദു​ബൈ: ഒ​മാ​നി​ൽ​നി​ന്ന് ദു​ബൈ​യി​ലേ​ക്ക് വ​രു​ന്ന യാ​ത്ര​ക്കാ​ർ​ക്ക് ശ​നി​യാ​ഴ്​​ച​ മു​ത​ൽ വി​മാ​ന​ത്താ​വ​ള​ത്തി​ൽ പി.​സി.​ആ​ർ പ​രി​ശോ​ധ​ന ഉ​ണ്ടാ​വി​ല്ല.

എ​മി​റേ​റ്റ്സ് എ​യ​ർ​ലൈ​ൻ​സാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ഒ​മാ​ന​ട​ക്കം മൂ​ന്ന് രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന് വ​രു​ന്ന​വ​ർ​ക്കാ​ണ് ഇ​ള​വ്. ഓ​സ്ട്രി​യ, മാ​ല​ദ്വീ​പ് എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്ന് വ​രു​ന്ന​വ​ർ​ക്കും ദു​ബൈ വി​മാ​ന​ത്താ​വ​ള​ത്തി​ലെ പ​രി​ശോ​ധ​ന ആ​വ​ശ്യ​മി​ല്ല. നേ​ര​ത്തെ, ഒ​മാ​ൻ-​യു.​എ.​ഇ അ​തി​ർ​ത്തി തു​റ​ന്നി​രു​ന്നു.

പു​തി​യ നി​ർ​ദേ​ശ​വും വ​ന്ന​തോ​ടെ ഇ​രു​രാ​ജ്യ​ങ്ങ​ളി​ലേ​ക്കും​ യാ​ത്ര​ക്കാ​ർ​ക്ക്​ പ​ഴ​യ രീ​തി​യി​ൽ​ത​ന്നെ സ​ഞ്ച​രി​ക്കാ​ൻ ക​ഴി​യും.

ദു​ബൈ​യി​ലെ​ത്തു​ന്ന സ​ന്ദ​ർ​ശ​ക​ർ​ക്ക്​ ജി.​ഡി.​ആ​ർ.​എ​ഫ്.​എ അ​നു​മ​തി ആ​വ​ശ്യ​മി​ല്ലെ​ന്ന്​ അ​ധി​കൃ​ത​ർ നേ​ര​ത്തെ അ​റി​യി​ച്ചി​രു​ന്നു.  

Tags:    
News Summary - Covid at the airport for those arriving in Dubai from Oman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.