യു.എ.ഇയിൽ 477 പേർക്ക്​ കൂടി കോവിഡ്​

ദുബൈ: യു.എ.ഇയിൽ ​േകാവിഡ്​ ബാധിതരുടെ എണ്ണം 6000 കടന്നു. വെള്ളിയാഴ്​ച 477 പേരുടെ ഫലം കൂടി പോസിറ്റീവായതോടെ രോഗബാധിത രുടെ എണ്ണം 6302 ആയി. രണ്ട്​ ഗൾഫ്​ പൗരൻമാരുടെ മരണം കൂടി സ്​ഥിരീകരിച്ചു.

ഇതുവരെ 37 പേരാണ്​ മരിച്ചത്​. അതേമസയം, 93 പേർ കൂടി രോഗവിമുക്​തരായ ശുഭവാർത്തയുമുണ്ട്​. ഇതോടെ സുഖം പ്രാപിച്ചവരുടെ എണ്ണം 1188 ആയി.

Tags:    
News Summary - covid 19 uae updates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.