മലപ്പുറം സ്വദേശി അജ്മാനിൽ മരിച്ചു

അജ്മാൻ : മലപ്പുറം  കടുങ്ങാപുരം കട്ട്ലശ്ശേരി സ്വദേശി  ഷാഹുൽ ഹമീദ്  (37) അജ്മാനിൽ മരണപ്പെട്ടു. കോവിഡ് ബാധയെ തുടർന്ന്​ അജ്മാൻ ഖലീഫ ആശുപത്രിയിൽ ചികിൽസയിലായിരുന്നു.ഹൃദയാഘാതത്തെ തുടർന്നാണ്​ മരണം. ഭാര്യ: റഹീന, മക്കൾ:ഷഹാന നസ്രിൻ,  മുഹമ്മദ്‌ ഷാദിൽ.അജ്മാനിലെ കഫ്തീരിയ ജീവനക്കാരനായിരുന്നു.

Tags:    
News Summary - covid 19 uae death news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.