കോവിഡ്​: മലയാളി അധ്യാപിക അബൂദബിയിൽ മരിച്ചു

അബൂദബി: കോവിഡ്​ ബാധിച്ച്​ ചികിത്സയിലായിരുന്ന അധ്യാപിക മരിച്ചു. പത്തനം തിട്ട കോഴഞ്ചേരി പേൾ റീന വില്ലയിൽ റോയ് മാത്യു സാമുവലി​​െൻറ ഭാര്യ പ്രിൻസി റോയ് മാത്യുവാണ്​ (46) മരിച്ചത്​.

അബൂദബി ഇന്ത്യൻ സ്‌കൂളിലെ അധ്യാപികയാണ്. മൃതദേഹം ശൈഖ് ഷഖ്ബൂത്ത് മെഡിക്കൽ സിറ്റിയിലെ മോർച്ചറിയിൽ. അബൂദബി മാർത്തോമ്മ ഇടവകാംഗമാണ്. മക്കൾ: ഷെറിൾ സാറ മാത്യു, റയാൻ സാമുവേൽ മാത്യു, ഫിയാൻ ജേക്കബ് മാത്യു.

Tags:    
News Summary - Covid 19 death-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.