Posted On
date_range Updated On
date_range റാസല്‍ഖൈമയില്‍ നാളെ കോണ്‍സുലര്‍ സര്‍വിസ്
റാസല്‍ഖൈമ: റാക് ഇന്ത്യന്‍ റിലീഫ് കമ്മിറ്റിയില്‍ ഞായറാഴ്ച ഉച്ചക്ക് രണ്ട് മുതല്‍ കോണ്‍സുലര്‍ സര്‍വിസ് ഉണ്ടായിരിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. പവര്‍ ഓഫ് അറ്റോര്‍ണി, ലൈഫ് സര്‍ട്ടിഫിക്കറ്റ്, അഫിഡവിറ്റ്, അറ്റസ്റ്റേഷനുകള്‍, പാസ്പോര്‍ട്ട്, കോണ്‍സുലേറ്റ് സംബന്ധമായ സേവനങ്ങള്‍ക്ക് ഉപയോഗപ്പെടുത്താം. വിവരങ്ങള്‍ക്ക്: 07 228 2448, 055 759 8101, 050 624 9193.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.