Posted On
date_range Updated On
date_range കോൺസുലർ സർവിസ് ഇന്ന്
റാസൽഖൈമ: ഇന്ത്യൻ റിലീഫ് കമ്മിറ്റിയിൽ ഞായറാഴ്ച ഉച്ചക്ക് രണ്ട് മുതൽ കോൺസുലർ സേവനമുണ്ടായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. പവർ ഓഫ് അറ്റോണി, ലൈഫ് സർട്ടിഫിക്കറ്റ്, അഫിഡവിറ്റ്, പാസ്പോർട്ട് സംബന്ധമായ സർവിസുകൾ തുടങ്ങി ഇന്ത്യൻ കോൺസുലേറ്റ് സംബന്ധമായ സേവനങ്ങൾക്ക് അവസരം പ്രയോജനപ്പെടുത്താവുന്നതാണ്. വിവരങ്ങൾക്ക് 07228 2448 നമ്പറിൽ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.