റാസല്‍ഖൈമ: റാക് ഇന്ത്യന്‍ റിലീഫ് കമ്മിറ്റിയില്‍ ഞായറാഴ്ച ഉച്ചക്ക് രണ്ട് മുതല്‍ കോണ്‍സുലാര്‍ സര്‍വിസ് ഉണ്ടായിരിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. പവര്‍ ഓഫ് അറ്റോണി, ജനന സര്‍ട്ടിഫിക്കറ്റ്, അഫിഡവിറ്റ്, അറ്റസ്റ്റേഷന്, പാസ്പോര്‍ട്ട് സംബന്ധമായ സേവനങ്ങൾക്ക് ഉപയോഗപ്പെടുത്താം. ഫോണ്‍: 07 2282448, 055 7598101, 050 6249193
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.