Posted On
date_range Updated On
date_range കൽബയിൽ കോൺസുലർ സേവനം
കൽബ: കൽബ ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽ ക്ലബിൽ ഈ മാസം 20ന് 3.30 മുതൽ കോൺസുലർ സേവനം ഉണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു. ക്ലബിലെ പാസ്പോർട്ട് സേവനങ്ങൾ ഞായറാഴ്ച ഒഴികെ രാവിലെ എട്ട് മുതൽ ഉച്ചക്ക് രണ്ട് വരെയും വൈകിട്ട് നാല് മുതൽ രാത്രി ഒമ്പത് വരെയും ലഭ്യമാകും. ക്ലബിൽ പ്രവർത്തിക്കുന്ന ബി.എൽ.എസ് കേന്ദ്രത്തിന്‍റെ പ്രവർത്തനം തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ രാവിലെ എട്ട് മുതൽ വൈകിട്ട് അഞ്ച് വരെയും ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് 0551062395, 092777357 എന്നീ നമ്പറുകളിൽ വിളിക്കാം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.