നിർമാണം പുരോഗമിക്കുന്ന ഷാർജയിലെ പുതിയ ബീച്ച്
Posted On
date_range Updated On
date_range ഷാർജയിൽ പുതിയ ബീച്ചിെൻറ നിർമാണം അവസാനഘട്ടത്തിൽ
ഷാർജ: ഷാർജ നിക്ഷേപ വികസന അതോറിറ്റി (ഷുറൂഖ്) 8.70 കോടി ദിർഹം െചലവിടുന്ന അൽ ഹിറ ബീച്ചിെൻറ നിർമാണം 90 ശതമാനം പൂർത്തിയായി. ഫെബ്രുവരിയിൽ ആരംഭിച്ച അൽ ഹിറ, ശുറൂഖിെൻറ ഇതുവരെയുള്ള ഏറ്റവും വലിയ ബീച്ച് വികസന പദ്ധതിയാണിത്.
അറേബ്യൻ ഗൾഫിെൻറ തീരത്ത് 3.5 കിലോമീറ്റർ നീളത്തിൽ ബീച്ച് വ്യാപിച്ചുകിടക്കുന്നു. അജ്മാൻ അതിർത്തിയോട് ചേർന്ന് കിടക്കുന്ന, കവികളുടെ സംഗമ കേന്ദ്രമായ ഫിഷ്ത്ത് ജില്ലയിലെ ഏറ്റവും മനോഹരമായ ഭാഗത്താണ് ആധുനിക സൗകര്യങ്ങളോടുകൂടി ബീച്ച് ഒരുങ്ങുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.