Posted On
date_range Updated On
date_range അനുശോചിച്ചു
ദുബൈ: പ്രശസ്ത മാപ്പിളപ്പാട്ട് ഗായകനും ഓൾ കേരള മാപ്പിള സംഗീത അക്കാദമി ചെയർമാനുമായ കെ.എം.കെ വെള്ളയിലിന്റെ നിര്യാണത്തിൽ ഓൾ കേരള മാപ്പിള സംഗീത അക്കാദമി യു.എ.ഇ ചാപ്റ്റർ പ്രസിഡന്റ് മൂസ കോയമ്പ്രം, ജന. സെക്രട്ടറി ഡോ. സുലൈമാൻ മതിലകം, ട്രഷർ നാസർ അച്ചിപ്ര തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി.റേഡിയോ, ടി.വി താരവും കേരളത്തിലെ മാപ്പിള ഗാന വേദികളിൽ ഗ്രൂപ്പിനെ നയിച്ചിരുന്ന വ്യക്തിയുമായിരുന്നു കെ.എം.കെ വെള്ളയിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.