അൽ അമീൻ ഒപ്ടിക്കൽസ് ഗ്രൂപ് എം.ഡി ദുൽഖിഫിൽ കമോൺ കേരളയുടെ ടിക്കറ്റ് കൈമാറി ഉദ്ഘാടനം നിർവഹിക്കുന്നു
Posted On
date_range Updated On
date_range കമോൺ കേരള ടിക്കറ്റ് ഇവിടെ ലഭ്യം
ദുബൈ: ഗൾഫ് മാധ്യമം ഒരുക്കുന്ന കമോൺ കേരള നാലാം എഡിഷന്‍റെ ടിക്കറ്റുകൾ അൽ അമീൻ ഒപ്ടിക്കൽ ഗ്രൂപ്പിന്‍റെ ബ്രാഞ്ചുകളിൽ ലഭ്യം. കണ്ണട വാങ്ങി സൗജന്യമായി ടിക്കറ്റ് സ്വന്തമാക്കാനുള്ള അവസരവും ഇവിടെയുണ്ട്.
ഷാർജ അൽ അമീൻ ഒപ്ടിക്കൽ ക്ലോക്ക് ടവർ, അൽ മജ്ലിസ് ഒപ്ടിക്കൽ അൽ വഹ്ദ, റോമ ഒപ്ടിക്കൽ അൽ വഹ്ദ, അത്താർ സെന്‍ററിലെ അൽ അമീൻ ഒപ്ടിക്കൽസ്, അബൂദബി മദീനത്ത് സായിദിലെ സൗദി ഒപ്ടിക്കൽ, അജ്മാൻ റാശിദിയയിലെ അൽ ഹിലാൽ ഒപ്ടിക്കൽ, നൂർ അൽ ഷാം ഒപ്ടിക്കൽ എന്നീ ബ്രാഞ്ചുകളിലായിരിക്കും ടിക്കറ്റ് ലഭിക്കുക.
ഇവിടെ നിന്ന് 100, 200 ദിർഹമിന് മുകളിൽ പർച്ചേസ് ചെയ്യുന്നവർക്ക് കമോൺ കേരള ടിക്കറ്റും ഫാമിലി പാസും ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.