റാക് ഇന്‍കാസിന്റെ ആഭിമുഖ്യത്തില്‍ നടന്ന ഇന്ദിര ഗാന്ധി അനുസ്മരണ ചടങ്ങ്
Posted On
date_range Updated On
date_range റാക് ഇന്‍കാസ് ഇന്ദിര ഗാന്ധി അനുസ്മരണം
റാസല്‍ഖൈമ: ഇന്ദിര ഗാന്ധിയെ അനുസ്മരിച്ച് റാക് ഇന്‍കാസ്. റാക് ഇന്ത്യന്‍ അസോസിയേഷന് വൈസ് പ്രസിഡന്റ് കെ. അസൈനാര്‍ ഉദ്ഘാടനം ചെയ്തു. ഇന്‍കാസ് വര്‍ക്കിങ് പ്രസിഡന്റ് നാസര്‍ അല്‍ദാന അധ്യക്ഷത വഹിച്ചു. ആക്ടിങ് സെക്രട്ടറി ഫൈസല്‍ പനങ്ങാട്, കേരള അബൂബക്കര്‍, ആരിഫ് കുറ്റ്യാടി, പ്രദീപ്, സുരേഷ്, ബിനോഷ്, അജാസ് തുടങ്ങിയവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.