????????????? ?????? ????? ???????????? ????? ??????????

ഉമ്മുൽ ഖുവൈനിൽ മഞ്ഞുവീഴ്​ച

ഉമ്മുല്‍ഖുവൈന്‍: കഴിഞ്ഞ കുറച്ച് ദിവസങ്ങളായി   ഉമ്മുല്‍ഖുവൈനില്‍ കനത്ത മഞ്ഞുവീഴ്​ച. കിങ് ഫൈസല്‍ റോഡിനോട് ചേർന്ന  ഭാഗങ്ങളില്‍ മഞ്ഞ് വീഴ്ച ഉണ്ടെങ്കിലും ഇത്തിഹാദ്, ഫലാജുല്‍ മുഅല്ല റോഡുകള്‍ കടന്ന് പോകുന്നിടങ്ങളിലാണ് കൂടുതലായി അനുഭവപ്പെടുന്നത്. കാലത്ത് ദൂരക്കാഴ്ച  കുറവായതിനാല്‍ വാഹനം ഓടിക്കുന്നവര്‍ വളരെയധികം സൂക്ഷിക്കണം. പുതിയ പാലം തുറന്നതിനാല്‍ ഗതാഗത കുരുക്ക്​ ഒഴിവായത്​ അനുഗ്രഹമായിട്ടുണ്ട്​.
Tags:    
News Summary - climates-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.