ദുബൈ: മലബാർ പ്രവാസി യു.എ.ഇ മേയ് 31ന് ദുബൈ സയാസി ഫ്ലോക്ക് ലോർ സൊസൈറ്റി ഹാളിൽ സംഘടിപ്പിക്കുന്ന ‘നമ്മുടെ സ്വന്തം മാമുക്കോയ’ മെഗാ ഷോയോട് അനുബന്ധിച്ച് പെയിന്റിങ്, ഡ്രോയിങ് മത്സരം സംഘടിപ്പിക്കുന്നു. വിവരങ്ങൾക്ക്: 0501799656, 0502810040, 0527434090.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.