ചെർക്കളം അബ്​ദുല്ലക്ക് സ്വീകരണം നൽകി

അബൂദബി: കാസർകോട് ജില്ലാ മുസ്​ലിംലീഗ് പ്രസിഡൻറും മുൻ മന്ത്രിയുമായ ചെർക്കളം അബ്​ദുല്ലക്ക് അബൂദബിയിൽ ജില്ലാ കെ.എം.സി .സി സ്വീകരണം നൽകി.  
അബുദാബി ഇന്ത്യൻ ഇസ്​ലാമിക്​ സ​െൻററിൽ നടന്ന സ്വീകരണത്തിൽ ജില്ലാ പ്രസിഡൻറ്​ പി.കെ. അഹമ്മദ് ബല്ലാകടപ്പുറം അധ്യക്ഷത വഹിച്ചു. കെ.എം.സി.സി സംസ്​ഥാന ആക്ടിങ്​ പ്രസിഡൻറ്​ വി.കെ. ശാഫി ഉദ്ഘാടനം ചെയ്തു. സി. ശമീർ, എം.എം. നാസർ, ഇഖ്ബാൽ അബ്​ദുൽ ഹമീദ് എന്നിവർ സംസാരിച്ചു. അനീഷ് മാങ്ങാട് സ്വാഗതവും പൊവ്വൽ അബ്​ദുൽ റഹ്​മാൻ നന്ദിയും പറഞ്ഞു.

Tags:    
News Summary - cherkalam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.