ചാവക്കാട് അസോസിയേഷൻ നടത്തിയ ബാഡ്മിന്റൺ ടൂർണമെന്റിൽ ജേതാക്കൾക്ക് ട്രോഫികൾ വിതരണം ചെയ്യുന്നു
Posted On
date_range Updated On
date_range ചാവക്കാട് അസോസിയേഷൻ ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിച്ചു
ദുബൈ: ചാവക്കാട് അസോസിയേഷൻ ദുബൈ കരാമയിലുള്ള ആപ്പിൾ ഇന്റർനാഷനൽ സ്കൂളിൽ അംഗങ്ങൾക്കായി ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിച്ചു. പ്രസിഡന്റ് എം.വി. അബ്ദുൽ കാദർ ഉദ്ഘാടനം ചെയ്തു. വിജയികൾക്കുള്ള ട്രോഫി ജനറൽ സെക്രട്ടറി ഷാനിൽ, മുൻ സെക്രട്ടറി സലിം എന്നിവർ വിതരണം ചെയ്തു.
കളിയിൽ ജേതാക്കളായ അഫ്സൽ അബ്ദുൽ റസാഖ്, അലാവുദ്ദീൻ പുന്ന, റണ്ണേഴ്സായ അൻവർ വൈലോത്ത്, അബ്ദുൽ റഹ്മാൻ പുന്ന എന്നിവർക്ക് ട്രോഫികൾ കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.