Posted On
date_range Updated On
date_range വിവിധയിടങ്ങളിൽ മഴ; ഡ്രൈവർമാർ ജാഗ്രത പാലിക്കണം
ദുബൈ : രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ശനിയാഴ്ച മഴ ലഭിച്ചു. ദുബൈ, അബൂദബി, ഷാർജ എമിറേറ്റുകളുടെ പല ഭാഗങ്ങളിലാണ് ചെറുതായും കനത്തും മഴ പെയ്തത്. ഈ സാഹചര്യത്തിൽ ഡ്രൈവർമാർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടുള.
ഇലക്ട്രോണിക് ഇൻഫർമേഷൻ ബോർഡുകളിൽ പ്രദർശിപ്പിക്കുന്ന മാറുന്ന വേഗപരിധി പാലിക്കാൻ ഡ്രൈവർമാരോട് അബൂദബി പൊലീസ് ആവശ്യപ്പെട്ടു. അടുത്ത ദിവസങ്ങളിൽ മഴ കുറയുമെന്നാണ് ദേശീയ കാലാവസ്ഥ കേന്ദ്രം അറിയിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.