ചാ​ലാ​ട് സോ​ക്ക​ർ ലീ​ഗ്: ഹോ​ട്ട് ഷോ​ട്ട് ദു​ബൈ ജേ​താ​ക്ക​ൾ

ദു​ബൈ: ക​ണ്ണൂ​ർ ചാ​ലാ​ട് മ​ഹ​ൽ കൂ​ട്ടാ​യ്​​മ സം​ഘ​ടി​പ്പി​ച്ച ചാ​ലാ​ട് സോ​ക്ക​ർ ലീ​ഗി​ൽ ഹോ​ട്ട് ഷോ​ട്ട് ദു ​ബൈ ജേ​താ​ക്ക​ളാ​യി. റോ​യ​ൽ എ​ഫ്‌.​സി പ​ഞ്ഞി​ക്ക​യി​ലാ​ണ്​ റ​ണ്ണേ​ഴ്‌​സ​പ്. ഫെ​യ​ർ​പ്ലേ ട്രോ​ഫി ഹു​ദൈ​ബി​യ ക​ര​സ്ഥ​മാ​ക്കി. മി​ക​ച്ച ക​ളി​ക്കാ​ര​നാ​യി ല​യ​ൺ​സ് ചാ​ലാ​ടി​െ​ൻ​റ എം.​കെ. ഷം​സു​വും ഗോ​ൾ​കീ​പ്പ​റാ​യി വെ​ൽ​ബാ​ക്കി​െ​ൻ​റ സ​മീ​റും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ഹോ​ട്ട്​ ഷോ​ട്ടി​െ​ൻ​റ റം​സാ​നാ​ണ്​ കൂ​ടു​ത​ൽ ഗോ​ൾ നേ​ടി​യ ക​ളി​ക്കാ​ര​ൻ.
ടൂ​ർ​ണ​മെ​ൻ​റ്​ അ​റ്റ്‌​ല​സ് രാ​മ​ച​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ.​വി. സാ​ബി​ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജേ​താ​ക്ക​ൾ​ക്ക് അ​ൽ മു​ഖ​ലാ​ത് പെ​ർ​ഫ്യൂം മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ അ​ൻ​വ​ർ കാ​ഷ് അ​വാ​ർ​ഡും കെ.​എം. അ​ഷ്‌​റ​ഫ്‌ ട്രോ​ഫി​യും വി​ത​ര​ണം ചെ​യ്​​തു. റ​ണ്ണേ​ഴ്‌​സ് അ​പ്പി​നു​ള്ള കാ​ഷ് അ​വാ​ർ​ഡ് വി.​കെ.​പി. നാ​സ​റും ട്രോ​ഫി സി.​എ​ച്ച്. നാ​സ​റും ന​ൽ​കി.

Tags:    
News Summary - Chalad Soccer football, Uae news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.