Representational image

ഷാർജ ഇന്ത്യൻ അസോസിയേഷനിൽ ആഘോഷം

ഷാ​ർ​ജ: ഷാ​ർ​ജ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ചാ​ന്ദ്ര​യാ​ൻ 3 ദൗ​ത്യ​ത്തി​ന്‍റെ വി​ജ​യം ആ​ഘോ​ഷി​ച്ചു. ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ഷാ​ർ​ജ ആ​ക്ടി​ങ് പ്ര​സി​ഡ​ന്‍റ്​ മാ​ത്യു ജോ​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ്​ വ​ർ​ണാ​ഭ​മാ​യ ആ​ഘോ​ഷ​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ച​ത്. ആ​ക്ടി​ങ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി മ​നോ​ജ് വ​ർ​ഗീ​സ്, ആ​ക്ടി​ങ് ട്ര​ഷ​റ​ർ ബാ​ബു വ​ർ​ഗീ​സ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

അ​സോ​സി​യേ​ഷ​ൻ അം​ഗ​ങ്ങ​ൾ, ജീ​വ​ന​ക്കാ​ർ, മ​റ്റ്​ അ​തി​ഥി​ക​ൾ എ​ന്നി​വ​ർ പ​​ങ്കെ​ടു​ത്തു. ആ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച്​ പാ​യ​സ​വി​ത​ര​ണ​വും ന​ട​ന്നു.

Tags:    
News Summary - Celebration at Sharjah Indian Association

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.