Posted On
date_range Updated On
date_range ത്രിവർണമണിഞ്ഞ് ബുർജ് ഖലീഫ
ദുബൈ: റിപ്പബ്ലിക് ദിനമാഘോഷിക്കുന്ന ഇന്ത്യക്ക് അഭിവാദ്യമർപ്പിച്ച് ലോകത്തിലെ ഏറ്റവും ഉയരമേറിയ കെട്ടിടമായ ദുബൈയിലെ ബുർജ് ഖലീഫ ഇന്ത്യൻ ദേശീയ പതാകയുടെ ത്രിവർണമണിഞ്ഞു. വ്യാഴാഴ്ച രാത്രി എട്ടു മണിയോടെയാണ് ദേശീയഗാനത്തിന്റെ പശ്ചാത്തലത്തിൽ ബുർജ് ഖലീഫയിൽ ഇന്ത്യൻ പതാകയുടെ വർണങ്ങൾ തെളിയിച്ചത്. അബൂദബിയിലെ സുപ്രധാന കേന്ദ്രമായ അബൂദബി നാഷണൽ ഓയിൽ കമ്പനി(അഡ്മനോക്) കെട്ടിടവും ത്രിവർണമണിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.