പുതുവത്സര സന്ദേശം ബുർജ്​ ഖലീഫയിൽ തെളിയണോ; ഇതാ അവസരം

ദുബൈ: പുതുവത്സര ദിനത്തിൽ നിങ്ങൾക്ക്​ ഇഷ്​ടപ്പെട്ടവർക്കുള്ള​ ആശംസകൾ ബുർജ്​ ഖലീഫയിൽ തെളിയുന്നത്​ സ്വപ്​നം കണ്ടിട്ടുണ്ടോ. എന്നാൽ, അത്​ യാഥാർഥ്യമാക്കാൻ അവസരം നൽകുകയാണ്​ ബുർജ്​ അധികൃതർ. ബുർജ്​ ഖലീഫയുടെ സമൂഹ മാധ്യമ പേജുകളിൽ BurjWishes2021, EMAARNYE2021 എന്നീ ഹാഷ്​ ടാഗുകളോടെ കമൻറിട്ടാൽ തിരഞ്ഞെടുക്കപ്പെടുന്ന ഭാഗ്യവാന്മാരുടെ സന്ദേശങ്ങൾ ബുർജിൽ തെളിയും. സന്ദേശങ്ങൾ 35 അക്ഷരങ്ങളിൽ കൂടരുത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.